സംഘിസം സ്പഷ്ടമാവുന്ന ഇടത് ഭരണം കേരളത്തിൽ കഴിഞ്ഞ മൂന്നര കൊല്ലമായി ആഭ്യന്തര വകുപ്പ് സംഘികൾ നിയന്ത്രിക്കുന്നു എന്ന ആരോപണം നിലനിൽക്കുന്നുണ്ട്, അത് 99% ജനങ്ങൾക്ക് ബോധ്യവും ആണല്ലോ.. സംഘി കള്ളനോട്ട് കേസ് തുടങ്ങിപൂരം കലക്കൽ മുതൽ ഉള്ള നൂറ് കണക്കിന് സംഘികൾ ഉൾപ്പെട്ട കേസുകളിലെ പോലീസ് നിലപാട് പരിശോധനക്ക് വിധേയമാക്കി ഒപ്പം മറ്റു കേസുകൾ വെച്ച് താരതമ്യം ചെയ്‌താൽ കേരള പോലീസിൽ സംഘി അല്ലാതെ ഒരാൾ എങ്കിലുമുണ്ടോ എന്ന സംശയം ന്യായമാണെന്ന് മനസിലാവും. ഇത്രേം ആരോപണം പകൽ പോലെ നേരിട്ട ഒരാളെ ഡിജിപി പോലെ ഉന്നത സ്ഥലത്തേക്ക് പരിഗണിക്കുന്നതും അയാളുടെ കേസുകൾ അലിഞ്ഞു ഇല്ലാതാവുന്നതും മുഖ്യൻ തന്നേ അയാളെ ന്യായീകരിച്ചു good സർട്ടിഫിക്കട്ട് കൊടുക്കുന്നതും കാണുമ്പോൾ അയാൾക്കെതിരെ അന്വേഷിക്കുന്നവന്റെ റിപ്പോര്ട്ട് എന്താവും എന്ന് നമുക്ക് മനസിലാവുന്നത് ആണല്ലോ.. വീട്ടിലെ പെണ്ണുങ്ങൾ കാണിച്ച നെറികേടുകൾ ആണോ ചിലരെ കൊണ്ട് അങ്ങനെ ന്യായീകരിക്കാൻ നിർബന്ധിതൻ ആക്കിയത് എന്ന് ചോദിച്ചാൽ എന്നെ സംബന്ധിച്ച് സംശയം ഒന്നുമില്ല. അതൊക്കെ പോട്ടെ, പഴയത് ഒക്കെ വിട്ട് കഴിഞ്ഞ ആഴ്ചയിലെ മൂന്ന് കേസുകൾ എടുത്ത് simple ആയി പരിശോധിക്കൂ... 1. DFO ഓഫീസ് ആക്രമണം എന്നും പറഞ്ഞു അതിൽ നേരിട്ട് ഉൾപെടാത്ത ഒരു MLA യുടെ വീട് മണിക്കൂറുകൾക്ക് ഉള്ളിൽ പാതി രാത്രി വളഞ്ഞു ചെയ്യുന്ന അറസ്റ്റ്. നിയമ സഭ ആക്രമണ കേസ് തള്ളാൻ നോട്ടിസ് കൊടുത്ത സർക്കാരിൽ നിന്ന് ആണ് അതെന്ന് ഓർക്കണം. അൻവർ മുസ്ലിം ആണ് സംഘിയല്ല 2. ബോബി ചെമ്മന്നൂർ കേസ്, ഒരു സ്ത്രീയെ കമന്റ് അടിച്ച് എന്നാണ് കേസ്, നിമിഷങ്ങൾക്ക് ഉള്ളിൽ അറസ്റ്റ്, non bailable വകുപ്പുകൾ, ജയിൽ വാസം... ബോബി ക്രിസ്ത്യൻ ആണ് സംഘിയല്ല 3. ഒരു സ്റ്റേജിൽ പീസി ജോർജ് പബ്ലിക് ആയി മൈക്ക് കെട്ടി ഇന്ത്യയിലെ ലോകത്തിലെ കേരളത്തിലെ എല്ലാ മുസ്ലിംകളും തീവ്രവാദി ആണ്, തീവ്രവാദി അല്ലാത്ത ഒരു മുസ്ലിമും ഇല്ല എന്ന് പറഞ്ഞു തന്തയില്ലാ എന്ന് സ്വയം പ്രഖ്യാപിച്ച കേസ്.. അതിൽ ഒരുപാട് പരാതികൾ പലരും നൽകിയിട്ടുണ്ട്, പീസി ജോർജ് ക്രിസ്ത്യൻ ആണെങ്കിലും അയാൾ സംഘി ആണ്... നാലാം ദിവസവും കേസ് എടുത്തിട്ടില്ല, അറസ്റ്റ് ഇല്ല, വീട് വളയൽ ഇല്ല, പോലീസ് നാടകം ഇല്ല.. ഈ പറഞ്ഞ മൂന്ന് വിഷയത്തിൽ ഏറ്റവും ഗൗരവമുള്ള കേസ് ജോർജിന്റെ ആണെന്ന് ബോധം ഉള്ളവർക്ക് മനസിലാവുമല്ലോ... ഇനി നിങ്ങൾ സ്വയം ചോദിക്കുക,മനസിലാക്കുക, കേരളം ഭരിക്കുന്നത് സംഘികൾ ആണോ ഇടത് പക്ഷമാണോ, അതോ ഇടത് പക്ഷം എന്നാൽ സംഘികൾ തന്നെയാണോ. അതോ ഇടത് പക്ഷം എന്നത് സംഘികളുടെ അടിമകൾ ആണോ??
ചാനലിനും അവതാരകനും അഭിവാദ്യങ്ങൾ
Pinarayi ❤❤
❤❤❤❤❤❤❤
❤
Where is Mr. Isac. World best economist.
😁😁😁💪
♥️♥️👍👍👍👍👍❤️
Communist ആശയങ്ങൾക്ക് സാമ്പത്തികമായ progress കൊണ്ട് വരാൻ സാധിക്കില്ല.
മോദി യുടെ, പേരിൽ, നേരത്തെ, കേസ്, കൊടുക്കാമായിരുന്നു, വയനാട്ടിലെ, ജെനങ്ങൽ, നേരത്തെ, രെക്ഷ, പെട്ടേനെ,
സംഘിസം സ്പഷ്ടമാവുന്ന ഇടത് ഭരണം
കേരളത്തിൽ കഴിഞ്ഞ മൂന്നര കൊല്ലമായി ആഭ്യന്തര വകുപ്പ് സംഘികൾ നിയന്ത്രിക്കുന്നു എന്ന ആരോപണം നിലനിൽക്കുന്നുണ്ട്, അത് 99% ജനങ്ങൾക്ക് ബോധ്യവും ആണല്ലോ.. സംഘി കള്ളനോട്ട് കേസ് തുടങ്ങിപൂരം കലക്കൽ മുതൽ ഉള്ള നൂറ് കണക്കിന് സംഘികൾ ഉൾപ്പെട്ട കേസുകളിലെ പോലീസ് നിലപാട് പരിശോധനക്ക് വിധേയമാക്കി ഒപ്പം മറ്റു കേസുകൾ വെച്ച് താരതമ്യം ചെയ്‌താൽ കേരള പോലീസിൽ സംഘി അല്ലാതെ ഒരാൾ എങ്കിലുമുണ്ടോ എന്ന സംശയം ന്യായമാണെന്ന് മനസിലാവും. ഇത്രേം ആരോപണം പകൽ പോലെ നേരിട്ട ഒരാളെ ഡിജിപി പോലെ ഉന്നത സ്ഥലത്തേക്ക് പരിഗണിക്കുന്നതും അയാളുടെ കേസുകൾ അലിഞ്ഞു ഇല്ലാതാവുന്നതും മുഖ്യൻ തന്നേ അയാളെ ന്യായീകരിച്ചു good സർട്ടിഫിക്കട്ട് കൊടുക്കുന്നതും കാണുമ്പോൾ അയാൾക്കെതിരെ അന്വേഷിക്കുന്നവന്റെ റിപ്പോര്ട്ട് എന്താവും എന്ന് നമുക്ക് മനസിലാവുന്നത് ആണല്ലോ.. വീട്ടിലെ പെണ്ണുങ്ങൾ കാണിച്ച നെറികേടുകൾ ആണോ ചിലരെ കൊണ്ട് അങ്ങനെ ന്യായീകരിക്കാൻ നിർബന്ധിതൻ ആക്കിയത് എന്ന് ചോദിച്ചാൽ എന്നെ സംബന്ധിച്ച് സംശയം ഒന്നുമില്ല. അതൊക്കെ പോട്ടെ, പഴയത് ഒക്കെ വിട്ട് കഴിഞ്ഞ ആഴ്ചയിലെ മൂന്ന് കേസുകൾ എടുത്ത് simple ആയി പരിശോധിക്കൂ...
1. DFO ഓഫീസ് ആക്രമണം എന്നും പറഞ്ഞു അതിൽ നേരിട്ട് ഉൾപെടാത്ത ഒരു MLA യുടെ വീട് മണിക്കൂറുകൾക്ക് ഉള്ളിൽ പാതി രാത്രി വളഞ്ഞു ചെയ്യുന്ന അറസ്റ്റ്. നിയമ സഭ ആക്രമണ കേസ് തള്ളാൻ നോട്ടിസ് കൊടുത്ത സർക്കാരിൽ നിന്ന് ആണ് അതെന്ന് ഓർക്കണം. അൻവർ മുസ്ലിം ആണ് സംഘിയല്ല
2. ബോബി ചെമ്മന്നൂർ കേസ്, ഒരു സ്ത്രീയെ കമന്റ് അടിച്ച് എന്നാണ് കേസ്, നിമിഷങ്ങൾക്ക് ഉള്ളിൽ അറസ്റ്റ്, non bailable വകുപ്പുകൾ, ജയിൽ വാസം... ബോബി ക്രിസ്ത്യൻ ആണ് സംഘിയല്ല
3. ഒരു സ്റ്റേജിൽ പീസി ജോർജ് പബ്ലിക് ആയി മൈക്ക് കെട്ടി ഇന്ത്യയിലെ ലോകത്തിലെ കേരളത്തിലെ എല്ലാ മുസ്ലിംകളും തീവ്രവാദി ആണ്, തീവ്രവാദി അല്ലാത്ത ഒരു മുസ്ലിമും ഇല്ല എന്ന് പറഞ്ഞു തന്തയില്ലാ എന്ന് സ്വയം പ്രഖ്യാപിച്ച കേസ്.. അതിൽ ഒരുപാട് പരാതികൾ പലരും നൽകിയിട്ടുണ്ട്, പീസി ജോർജ് ക്രിസ്ത്യൻ ആണെങ്കിലും അയാൾ സംഘി ആണ്... നാലാം ദിവസവും കേസ് എടുത്തിട്ടില്ല, അറസ്റ്റ് ഇല്ല, വീട് വളയൽ ഇല്ല, പോലീസ് നാടകം ഇല്ല..
ഈ പറഞ്ഞ മൂന്ന് വിഷയത്തിൽ ഏറ്റവും ഗൗരവമുള്ള കേസ് ജോർജിന്റെ ആണെന്ന് ബോധം ഉള്ളവർക്ക് മനസിലാവുമല്ലോ...
ഇനി നിങ്ങൾ സ്വയം ചോദിക്കുക,മനസിലാക്കുക, കേരളം ഭരിക്കുന്നത് സംഘികൾ ആണോ ഇടത് പക്ഷമാണോ, അതോ ഇടത് പക്ഷം എന്നാൽ സംഘികൾ തന്നെയാണോ. അതോ ഇടത് പക്ഷം എന്നത് സംഘികളുടെ അടിമകൾ ആണോ??
👍👍👍👍